
ശാസ്ത്രീയ പശുപരിപാലന പരിശീലനം
September 26, 2023
കൊല്ലം, ഓച്ചിറ ക്ഷീരോത്പന്നനിര്‍മാണ പരിശീലന-വികസനകേന്ദ്രത്തില്‍ 2023 ഒക്ടോബര്‍ 3 മുതല്‍ 7 വരെ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയ പശു പരിപാലനം’ എന്ന വിഷയത്തില്‍ ക്ലാസ്സ്റൂം പരിശീലനപരിപാടി നടത്തും. പരിശീലന കേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ…

റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്
September 25, 2023
റബ്ബര്‍ബോര്‍ഡ് റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. കോഴ്സ് കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ 2023 ഒക്ടോബര്‍ 04-ന് ആരംഭിക്കും. കോഴ്സ് ഫീസ് 21,000 രൂപ (18 ശതമാനം ജി.എസ്.റ്റി.…

ആടുവളര്‍ത്തല്‍ പരിശീലനത്തിന്റെ തീയതി മാറ്റി
September 22, 2023
തിരുവനന്തപുരം, കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വച്ച് 2023 സെപ്റ്റംബര്‍ 28, 29 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ആടുവളര്‍ത്തല്‍ പരിശീലനം ഒക്ടോബര്‍ 5,6 തീയതികളിലേക്കു മാറ്റിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2732918.

പാല്‍ ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു
September 22, 2023
സംസ്ഥാന ക്ഷീരവികസനവകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി യൂണിറ്റിന്റെയും വടവാതൂര്‍ ക്ഷീരവ്യവസായ സഹകരണസംഘത്തിന്റെയും ആഭിമുഖ്യത്തില്‍ പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഒരു ബോധവല്‍ക്കരണ പരിപാടി 2023 സെപ്റ്റംബർ 23 ശനിയാഴ്ച രാവിലെ 9. 30ന് ക്ഷീരവ്യവസായ സഹകരണസംഘത്തില്‍…

റബ്ബറിന് വളമിടുന്നതിനു പരിശീലനം
September 19, 2023
റബ്ബര്ബോര്ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന് വളമിടുന്നതില്‍ സെപ്റ്റംബര്‍ 26ന് കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്- ഫോണ്‍: 9447710405 . വാട്സാപ്: 04812351313. ഇ…

പശുവളര്‍ത്തലില്‍ പരിശീലനം
September 18, 2023
എറണാകുളം, ആലുവ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വച്ച് 2023 സെപ്റ്റംബര്‍ 21ന് കര്‍ഷകര്‍ക്കായി പശുവളര്‍ത്തല്‍ പരിശീലന പരിപാടി നടത്തുന്നു. മൃഗസംരക്ഷണമേഖലയിലെ പുതുസംരംഭകര്‍/ തുടക്കക്കാര്‍ എന്നിവര്‍ക്കായാണ് ഈ പരിശീലനം നടത്തുന്നത്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ രാവിലെ 10 മണി…

തേനീച്ചവളർത്തലില്‍ പരിശീലനം
September 18, 2023
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്റര്‍ മണ്ണുത്തിയുടെ ആഭിമുഖ്യത്തില്‍ തേനീച്ചവളര്‍ത്തലില്‍ 2023 സെപ്തംബര്‍ 29 ന് പ്രായോഗിക പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 28 നു മുമ്പായി ബന്ധപ്പെടുക. ഫോണ്‍: 0487-2370773

കേളപ്പജി കോളേജില്‍ ബി.ടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ബി.ടെക് ഫുഡ് ടെക്നോളജി കോഴ്സുകള്‍
September 18, 2023
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ (KCAET) ബി.ടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ബി.ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകളിലെ ഒഴിവുകള്‍ വന്നിട്ടുള്ള സീറ്റുകളിലേക്കും പിന്നീട് വരാവുന്നതുമായ…

ഹൈടെക് കൃഷിയില്‍ ഓണ്‍ലൈന്‍ കോഴ്സ്
September 18, 2023
കേരള കാര്‍ഷികസര്‍വ്വകലാശാല ഇ-പഠന കേന്ദ്രം ഹൈടെക് കൃഷി വിഷയത്തില്‍ തയ്യാറാക്കിയ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്കുള്ള പുതിയ ബാച്ച് 2023 ഒക്ടോബര്‍ 03 ന് ആരംഭിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 2023 ഒക്ടോബര്‍ 02 നകം കോഴ്സില്‍…

തേങ്ങയില്‍നിന്ന് വിവിധതരം മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ പഠിക്കൂ
September 15, 2023
നാളികേര വികസന ബോര്ഡിന്റെ കീഴില്‍ ആലുവ വാഴക്കുളത്തു പ്രവര്‍ത്തിക്കുന്ന സി.ഡി.ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ വിവിധതരം പരിശീലന പരിപാടികള്‍ നടത്തിവരുന്നു. ഒരുദിവസം മുതല്‍ നാല് ദിവസം വരെ ദൈര്‍ഘ്യമൂളള പരിശീലന പരിപാടികള്‍…

റബ്ബര്‍ ടാപ്പിങ്, കമഴ്ത്തിവെട്ട് ശാസ്ത്രീയമായി പഠിക്കാം
September 15, 2023
റബ്ബര്ബോര്ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഇടവേളകൂടിയ ടാപ്പിങ് രീതികള്‍, നിയന്ത്രിതകമിഴ്ത്തിവെട്ട് എന്നിവയില്‍ പരിശീലനം നല്‍കുന്നു. കോട്ടയത്തുള്ള എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് സെപ്റ്റംബര്‍ 18-നാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447710405.…

കൂണ്‍ വിഭവങ്ങളുടെ സംസ്കരണം: ഏകദിന പരിശീലനപരിപാടി
September 15, 2023
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കൂണ്‍ വിഭവങ്ങളുടെ സംസ്കരണം എന്ന വിഷയത്തില്‍ 2023 സെപ്റ്റംബര്‍ 16 ന് ഒരു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/-രൂപ.…

കാര്‍ഷിക സര്‍വ്വകലാശാലയില്‍ പഠിക്കാം
September 15, 2023
കേരള കാര്‍ഷികസര്‍വ്വകാലാശാലയില്‍ വിവിധതരം ഗവേഷണബിരുദങ്ങള്‍, സംയോജിത ബിരുദാനന്തരബിരുദങ്ങള്‍, ബിരുദാനന്തര ഡിപ്ലോമ കോഴ്സുകള്‍ എന്നിവയിലേക്ക് അഡ്മിഷന്‍ നടത്തുന്നു. കുമരകത്ത് പുതുതായി ആരംഭിക്കുന്ന കാര്‍ഷികകോളേജില്‍ നിന്ന് കാര്‍ഷികബിരുദവും സര്‍വ്വകലാശാലയുടെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് നാല്പതോളം സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും പഠിക്കാന്‍…

ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ പരിശീലനം
September 14, 2023
റബ്ബര്ബോര്ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ അഞ്ചു ദിവസത്തെ പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം; റബ്ബര്‍കോമ്പൗണ്ടിങ്; പ്രോസസ്സ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍; എം.എസ്.എം.ഇ.…

കാര്‍ഷിക യന്ത്രങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കെ.ജി.സി.ഇ കോഴ്സ്
September 14, 2023
കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍റെ (കെയ്കോ) കീഴില്‍ കൊല്ലം ജില്ലയിലെ പുനലൂരില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എ.ഐ.ടി.ഐ) സര്‍ക്കാര്‍ അംഗീകാരമുള്ള ഓപ്പറേഷന്‍ & മെയിന്‍റനന്‍സ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ മെഷീനറീസ് എന്ന രണ്ട്…

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം
September 13, 2023
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ 2023 സെപ്തംബര്‍ 14, 15 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 5.00 മണി വരെ പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കി…

റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കാന്‍ പരിശീലനം
September 13, 2023
കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് 2023 സെപ്റ്റംബര്‍ 20 മുതല്‍ 22 വരെ നടക്കും. താല്‍പര്യമുള്ളവര്‍ക്ക്…

മണ്ണുത്തിയില്‍ വിവിധ പരിശീലന പരിപാടികള്‍
September 13, 2023
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിശീലന പരിപാടികള്‍ 2023 സെപ്റ്റംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്നു. 15 ന് കേക്കുനിര്‍മാണവും അലങ്കാരവും, 19 ന് മുട്ടക്കോഴിവളര്‍ത്തല്‍, 20 ന് അലങ്കാരമത്സ്യകൃഷി,…

എറണാകുളം, തൃശ്ശൂര്‍ ജില്ലക്കാര്‍ക്ക് മൃഗസംരക്ഷണത്തില്‍ പരിശീലനം
September 13, 2023
ആലുവ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ കര്‍ഷകരിലെ തുടക്കക്കാരായ സംരംഭകര്‍ക്കായി, പരമാവധി 100 പേര്‍ക്ക്, ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലുവ LMTC ഡെപ്യൂട്ടി ഡയറക്ടര്‍മായി 9447033241 എന്നാ ഫോണ്‍…

ശീതകാല പച്ചക്കറിക്കൃഷിയില്‍ പരിശീലനം
September 13, 2023
ശീതകാലപച്ചക്കറികള്‍ കൃഷി ചെയ്തു തുടങ്ങേണ്ട സമയം സെപ്തംബര്‍ പകുതിയോടെയാണ്. എങ്കിലാണ് ഏറ്റവും മികച്ച വിളവ് ലഭിക്കുക. ശീതകാല പച്ചക്കറിവിളകളുടെ ഉത്പാദനം എന്ന വിഷയത്തില്‍ തിരുവനന്തപുരം വെള്ളായണിയിലുള്ള കേരള കാര്‍ഷികസര്‍വകലാശാല കേന്ദ്രത്തില്‍ 2023 സെപ്റ്റംബര്‍ 14,15…

തൃശൂര്‍ ജില്ലയിലെ പട്ടികവര്‍ഗക്കാര്‍ക്ക് ഔഷധസസ്യങ്ങളില്‍നിന്നു ഉല്പന്നങ്ങളുണ്ടാക്കാന്‍ പരിശീലനം
September 13, 2023
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യ ഏകോപിത ഔഷധസസ്യ ഗവേഷണകേന്ദ്രത്തില്‍ തൃശൂര്‍ ജില്ലയില്‍ അധിവസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഔഷധസസ്യങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും എന്ന വിഷയത്തില്‍ ഒരു സൗജന്യ ഏകദിന പരിശീലന പരിപാടി സെപ്തംബര്‍…

അലങ്കാരമത്സ്യക്കൃഷിയില്‍ പരിശീലനം
September 13, 2023
കേരള കാര്‍ഷികസര്‍വ്വകലാശാല കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ അലങ്കാരമത്സ്യകൃഷി എന്ന വിഷയത്തില്‍ 2023 സെപ്തംബര്‍ 20നു പരിശീലനം സംഘടിപ്പിക്കും. 550/-രൂപയാണ് ഫീസ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 19.09.2023. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2370773

ബി.ടെക് ഡയറി ടെക്നോളജി/ഫുഡ് ടെക്നോളജി കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍
September 13, 2023
കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയ്ക്കു കീഴിലുള്ള വിവിധ ജില്ലകളിലെ (തിരുവനന്തപുരം, ഇടുക്കി, വയനാട്) ഡയറി സയന്‍സ് കോളേജുകളിലും വി കെ ഐ ഡിഫ് ടി മണ്ണുത്തിയിലും നടത്തി വരുന്ന ബി.ടെക് ഡയറി…

തൈയുല്പാദനത്തിലും നഴ്സറിനടത്തിപ്പിലും സര്‍ട്ടിഫിക്കറ്റ് കോഴ്സ്
September 13, 2023
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര് ഫോര്‍ ഇ-ലേണിംഗ്) “Plant Propagation and Nursery Management” എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറുമാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ഭാഷയാണ്…

മുട്ടക്കോഴിയെ ശാസ്ത്രീയമായി വളർത്താന്‍ സൗജന്യ പരിശീലനം
September 12, 2023
മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023സെപ്റ്റംബർ 14, 15 തീയതികളിൽ ‘മുട്ടക്കോഴി വളർത്തൽ’ വിഷയത്തിൽ സൗജന്യ പരിശീലനം നൽകുന്നു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് സമയം. പ്രായോഗിക പരിശീലനത്തിലാണ് ഊന്നൽ. താല്പര്യമുള്ളവർ…

മുയൽവളർത്തൽ പരിശീലനം
September 6, 2023
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ ‘മുയൽ വളർത്തൽ ലാഭകരമാക്കാം’ എന്ന വിഷയത്തിൽ സൗജന്യപരിശീലനം നടത്തുന്നു. സമയം സെപ്റ്റംബർ 12ന് രാവിലെ 10 മുതൽ 5 മണി വരെ. താല്പര്യമുള്ളവർ 0491 2815454, 9188522713 നമ്പറുകളിൽ…

സസ്യങ്ങളിലെ പ്രവര്‍ദ്ധനരീതികളുടെ പരിശീലനം
August 18, 2023
മണ്ണുത്തിയിലെ കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്ന വിഷയത്തില്‍ ദ്വിദിന പ്രായോഗികപരിശീലന പരിപാടി ആഗസ്റ്റ് 18,19 തീയതികളില്‍. ഫീസ് 1,100 രൂപ. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 2023 ആഗസ്റ്റ് 16-നുമുമ്പായി ഓഫീസ് പ്രവൃത്തിസമയത്ത്…