Menu Close

ജൈവകൃഷി പരിശീലിക്കാം

കൃഷി വിജ്ഞാന കേന്ദ്രം പാലക്കാട് പട്ടാമ്പിയിൽ 2024 ജനുവരി 12 ന് രാവിലെ 10 മണിമുതൽ 4 മണിവരെ ജൈവകൃഷി എന്ന വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിക്കന്നു. ഫോൺ – 0466 2212279, 0466 2912008, 6282937809