Menu Close

ശുദ്ധജലമത്സ്യക്കൃഷിയില്‍ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപനത്തിനു കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘ശുദ്ധജലമത്സ്യക്കൃഷി’ എന്ന വിഷയത്തില്‍ 2024 മെയ് 31ന് പരിശീലനം സംഘടിപ്പിക്കുന്നു. 550/- രൂപയാണ് ഫീസ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മെയ് 31 നു മുമ്പായി ഓഫീസ്സമയത്ത് വിളിക്കുക. ഫോണ്‍ : 0487 2370773