Menu Close

ഡിപ്ലോമ ഇന്‍ മീറ്റ് ടെക്നോളജി (DMT) കോഴ്സിന് അപേക്ഷിക്കാം

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയും സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും ചേര്‍ന്ന് നടത്തുന്ന ഒരു വര്‍ഷ കോഴ്സായ ‘ഡിപ്ലോമ ഇന്‍ മീറ്റ് ടെക്നോളജി (DMT) കോഴ്സ് 2024-25 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമര്‍പ്പിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു വിജയിച്ചിരിക്കണം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഫീസ് ഇളവിന് അര്‍ഹരാണ്. ഫൈന്‍ കൂടാതെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ജനുവരി 31. https://onlineadmission.ignou.ac.in/admission/ വഴി ഓണ്‍ലൈനായി അയക്കേണ്ടതാണ്. ഫോൺ – 9495000931, 9400608493