Menu Close

റബ്ബറിനെക്കുറിച്ച് ഓൺലൈൻപരിശീലനം

കോട്ടയത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ.ആർ.റ്റി.) റബ്ബറിന്റെ നടീൽവസ്തുക്കളുടെ ഉത്പാദനം, വിവിധ റബ്ബറിനങ്ങളുടെ പ്രത്യേകതകൾ എന്നിവയിൽ 2024 മെയ് 24-ന് രാവിലെ 10.30 മുതൽ 12.30 വരെ ഓൺലൈൻ പരിശീലനം നടത്തുന്നു. പരിശീലന മാധ്യമം മലയാളം ആയിരിക്കും. ഫോൺ – 9447710405, വാട്സാപ്പ് – 04812351313, ഇ-മെയിൽ – training@rubberboard.org.in