Menu Close

കന്നുകാലികളുടെ ശാസ്ത്രീയ തീറ്റക്രമം പഠിക്കാം

കടുത്തുരുത്തി മൃഗാശുപത്രി ഹാളില്‍ വച്ച് 2024 ജനുവരി 18 ന് കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ശാസ്ത്രീയ തീറ്റക്രമം എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നതാണ്. പങ്കെടുക്കുവാന്‍ താല്‍പര്യമുളള കര്‍ഷകര്‍ 04829-234323 എന്ന ഫോണ്‍ നമ്പറില്‍ ഓഫീസ് സമയത്ത് വിളിച്ച് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.