Menu Close

മുട്ടക്കോഴി വളര്‍ത്തലിൽ പരിശീലനം

പാലക്കാട് മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ‘മുട്ടക്കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ 2024 ഫെബ്രുവരി 27,28 തീയതികളില്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയില്‍ വച്ച് രാവിലെ 10.00 മണി മുതല്‍ 5.00 മണി രണ്ടു ദിവസത്തെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491- 2815454, 9188522713 എന്നീ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആധാര്‍ കാര്‍ഡിന്‍റെ കോപ്പി കൊണ്ടുവരേണ്ടമാണ്.