Menu Close

പാലുല്പന്നങ്ങളുടെ ശാസ്ത്രീയമായ ഉല്പാദനത്തിൽ പരിശീലനം നല്കുന്നു.

കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂക്കോട് ഡയറി സയൻസ് കോളേജിൽ 2023 ഒക്ടോബർ  17, 18 തിയ്യതികളിലായി നെയ്യ്, തൈര് എന്നീ പാലുല്പന്നങ്ങളുടെ ശാസ്ത്രീയമായ ഉല്പാദനരീതിയിൽ പരിശീലനം നൽകുന്നു. താല്പര്യമുള്ള ക്ഷീരകർഷകരും സംരംഭകരും 2023 ഒക്ടോബർ 13ന് മുമ്പായി രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ ഫീസ് 2000/- രൂപ. ഫോൺ – 9400587443, 9744975460