Menu Close

പരിശീലനം: പാലില്‍ നിന്ന് മൂല്യവര്‍ദ്ധിത ലഘുഭക്ഷണങ്ങള്‍

കേരള വെറ്ററിനറി ആന്‍റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ ‘പാലില്‍ നിന്ന് മൂല്യവര്‍ദ്ധിത ലഘുഭക്ഷണങ്ങള്‍’ (Snacks) എന്ന വിഷയത്തില്‍ മണ്ണുത്തി വെറ്ററിനറി കോളേജിലെ ഡയറി സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ വെച്ച് 2024 ജനുവരി 08, 09 തിയ്യതികളില്‍ ദ്വിദിന പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. ഫീസ്: 1000 രൂപ. ഫോൺ – 9744481598