സൗജന്യ കൂണ്‍കൃഷി പരിശീലനം സ്വന്തം ലേഖകന്‍ December 31, 2024 പഠനം പത്തനംതിട്ട ജില്ലാ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പത്ത് ദിവസത്തെ സൗജന്യ കൂണ് കൃഷി പരിശീലനം നടത്തുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8330010232 Facebook0Tweet0LinkedIn0 Tagged agriculture, Free mushroom cultivation training, kerala, കര്‍ഷകര്‍, കൂണ്‍കൃഷി, കൃഷി, കേരളം, പഠനം, പരിശീലനം, വാര്‍ത്താവരമ്പ്, സൗജന്യ കൂണ്‍കൃഷി പരിശീലനം Post navigation Previous Previous post: IARI കർഷക അവാർഡ് – 2025 അപേക്ഷ ക്ഷണിച്ചുNext Next post: ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലന പരിപാടി