Menu Close

കുരുമുളക്, ഇഞ്ചി കൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ

കേരള കാർഷിക സർവ്വകലാശാല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പട്ടാമ്പിയിൽ വച്ച് 2024 മാർച്ച് 4ന് രാവിലെ 10 മണി മുതൽ 5 മാണി വരെ “കുരുമുളക്, ഇഞ്ചി കൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ” എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. കാർഷിക സർവ്വകലാശാലയിലെയും ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിലെയും ശാസ്ത്രജ്ഞരാണ് ക്ലാസ്സെടുക്കുന്നത്. ഫോൺ – 8301097731, 8921891282