Menu Close

പശു വളര്‍ത്തലിൽ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ‘പശു വളര്‍ത്തൽ’ എന്ന വിഷയത്തില്‍ 2024 മാർച്ച് 11 ന് രാവിലെ 10.00 മണി മുതല്‍ 5.00 മണി വരെ രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491-2815454, 9188522713 എന്നീ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആധാര്‍ കാര്‍ഡിന്‍റെ കോപ്പി കൊണ്ടുവരേണ്ടതാണ്.