Menu Close

പച്ചക്കറി തൈകളിൽ ഗ്രാഫ്റ്റിങ് ചെയ്യാം

കേരള കാര്‍ഷിക സര്‍വ്വകലാശാല- കോഴിക്കോട് വേങ്ങേരി കാര്‍ഷിക വിജ്ഞാന-വിപണന കേന്ദ്രത്തില്‍ വെച്ച് പച്ചക്കറി തൈകളിലെ ഗ്രാഫ്റ്റിങ് എന്ന വിഷയത്തില്‍ 2024 ഫെബ്രുവരി 24 ന് രാവിലെ 10.0 മണി മുതല്‍ 1 മണി വരെ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി 04952935850, 9188223584 എന്നീ ഫോണ്‍ നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.