Menu Close

മുയൽ വളർത്തൽ പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023 ഡിസംബർ 19ന് ഒരു ദിവസത്തെ മുയൽ വളർത്തൽ പരിശീലനം നൽകുന്നു. താൽപ്പര്യമുളള കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലുളള കർഷകർ 2023 ഡിസംബർ 18ന് മുമ്പായി 04972 763473 എന്ന ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിച്ചു.