Menu Close

തേനീച്ച വളർത്തലിൽ പരിശീലനം

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 ജനുവരി 19, 20 തീയതികളിൽ തേനീച്ച വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. നിശ്ചിത ഫീസ് ഉണ്ടായിരിക്കുന്നതാണ് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഫിസ് പ്രവൃത്തി ദിവസങ്ങളിൽ (10 AM to 5 PM) ബന്ധപെടുക. ഫോൺ നമ്പർ : 0487-2370773