Menu Close

മുട്ടക്കോഴിയെ ശാസ്ത്രീയമായി വളർത്താന്‍ സൗജന്യ പരിശീലനം

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023സെപ്റ്റംബർ 14, 15 തീയതികളിൽ ‘മുട്ടക്കോഴി വളർത്തൽ’ വിഷയത്തിൽ സൗജന്യ പരിശീലനം നൽകുന്നു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് സമയം. പ്രായോഗിക പരിശീലനത്തിലാണ് ഊന്നൽ. താല്പര്യമുള്ളവർ 0491-2815454, 9188522713 നമ്പറിൽ രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ പകർപ്പ് കൊണ്ടുവരണം.