കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2023 നവംബര്‍ 21 ന് “കൃത്യതാകൃഷിയും പച്ചക്കറി ഗ്രാഫ്റ്റിംഗും” എന്ന വിഷയത്തില്‍ ഏകദിന പരിശീലനവും പ്രാക്ടിക്കല്‍ ക്ലാസ്സുകളും ഉണ്ടായിരിക്കും. പങ്കെടുക്കാനാന്‍ താല്പര്യമുള്ളവര്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10.00 മണിയ്ക്കും വൈകുന്നേരം 5 മണിയ്ക്കുമിടയില്‍ ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍ : 0487-2370773
പച്ചക്കറികൃഷിയില്‍ താല്പര്യമുള്ളവര്‍ക്ക് കൃത്യതാകൃഷിയും പച്ചക്കറി ഗ്രാഫ്റ്റിംഗും
