Menu Close

ആടുവളർത്തലില്‍ പരിശീലനം

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ 2023 ഡിസമ്പര്‍ 11 രാവിലെ 10 മണിക്ക് ആടുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍: 0494 2962296, 8089293728

മലപ്പുറം ജില്ലയില്‍ വളാഞ്ചേരിക്കടുത്ത് കരിപ്പോളിലെ കഞ്ഞിപ്പുരഗ്രാമത്തിലാണ് ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രം സ്ഥിതി ചെയ്യുന്നത്.