Menu Close

വാഴപ്പഴത്തില്‍നിന്ന് മൂല്യവര്‍ദ്ധിതോല്പന്നങ്ങള്‍

പാലക്കാട്, പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രം വാഴപ്പഴ സംസ്കരണം എന്ന വിഷയത്തില്‍ ഏകദിന പരിശീലനം നല്‍കുന്നു. സമയം 2023 നവമ്പര്‍ 18 ന് രാവില 10 മണി മുതല്‍ 1 മണിവരെ. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍: 0466 2212279, 0466 2912008, 6282937809