Menu Close

കാട വളര്‍ത്തലില്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാട വളര്‍ത്തലില്‍ 2023 ഒക്ടോബര്‍ 17 ന് പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണം.
സമയം – രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ
സ്ഥലം – മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രം
ഫോൺ – 0491 2815454, 9188522713