Menu Close

മുട്ടക്കോഴി വളർത്തലിൽ പരിശീലനം

മലപ്പുറം ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രം കേരള കാർഷിക സർവകലാശാലയുമായി സഹകരിച്ച് ‘മുട്ടക്കോഴി വളർത്തൽ, നൂതന പരിപാലന മാർഗ്ഗങ്ങൾ’ എന്ന വിഷയത്തിൽ 2024 ഫെബ്രവരി 20 ന് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ 0494 2962296 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.