Menu Close

മുയല്‍ വളര്‍ത്തലില്‍ പരിശീലനം

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ 2024 ജനുവരി 29ന് മുയല്‍ വളര്‍ത്തലില്‍ സൗജന്യപരിശീലനം നൽകുന്നു പേര് രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും ഫോൺ – 0479 2457778, 0479 2452277, 8590798131.