Menu Close

പരിശീലനം: അടുക്കളത്തോട്ടപരിപാലനത്തില്‍ ഹൈടെക് കൃഷി

അടുക്കളത്തോട്ടപരിപാലനത്തില്‍ ഹൈടെക് കൃഷി സമ്പ്രദായങ്ങളെക്കുറിച്ചുള്ള പരിശീലനം പ്രായോഗിക സെക്ഷനിലൂടെ 2024 മാർച്ച് 22ന് രാവിലെ 10.00 മുതല്‍ വൈകുന്നേരം 4.00 വരെ കാക്കനാട്, കൊച്ചിയിലുളള ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപമുളള VFPCK, മൈത്രി ഭവന്‍നില്‍ നടത്തുന്നു. പരിശീലന ഫീസ് 1000 രൂപ. സീറ്റുകളുടെ എണ്ണം 40. ഫോൺ – 8547600298