Menu Close

താറാവ് വളര്‍ത്താന്‍ പഠിക്കാം

പത്തംതിട്ട. തിരുവല്ലയിലെ മഞ്ചാടിയിലുള്ള, കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിങ് ഇൻസ്ടിട്യൂട്ട് 2023 ഡിസമ്പര്‍ 12 രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ താറാവുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനക്ലാസ്സ് നടത്തുന്നു. രജിസ്ടേഷന് : 9188522711, 0469-2965535