Menu Close

കൂണ്‍ കൃഷിയില്‍ ഏകദിനപരിശീലനം

തിരുവനന്തപുരം കേരള കാര്‍ഷിക സര്‍വകലാശാലയുടെ കരമനയില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത കൃഷിസമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ 2024 ജൂൺ 28ന് കൂണ്‍ കൃഷിയില്‍ ഏകദിനപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. 2024 ജൂൺ 20നകം രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്കാണ് അവസരം. ഫോൺ – 9446104347, 9645219270 ഈ നമ്പരുകളില്‍ വിളിച്ച് 20നകം രജിസ്റ്റര്‍ ചെയ്യണം.