Menu Close

ശാസ്ത്രീയമായ പശു പരിപാലനം പരിശീലിക്കാം

ക്ഷീര വികസന വകുപ്പിന്‍റെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഫെബ്രുവരി 13 മുതല്‍ 17 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ ശാസ്ത്രീയമായ പശു പരിപാലനം എന്ന വിഷയത്തില്‍ അഞ്ച് ദിവസത്തെ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഫെബ്രുവരി 12ന് വൈകിട്ട് 5 മണിക്ക് മുന്‍പായി ഈ പരിശീലന കേന്ദ്രത്തില്‍ ഫോണ്‍ മുഖേനയോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ദിനപദ്ധതിയും യാത്രബത്തയും നല്‍കുന്നതാണ്. ഫോൺ – 0471 -2440911
മേല്‍വിലാസം – ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി ഒഷ തിരുവനന്തപുരം 695004
ഇ മെയില്‍ – principaldtctvm@gmail.com