Menu Close

തേനീച്ചവളര്‍ത്തലില്‍ ഏകദിനപരിശീലനം

റബ്ബര്‍ബോര്‍ഡ് തേനീച്ചവളര്‍ത്തലില്‍ ഏകദിനപരിശീലനം 2023 ഒക്ടോബര്‍ 04 ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വെച്ച് നടത്തുന്നു. റബ്ബര്‍തോട്ടങ്ങളില്‍നിന്നുള്ള അധികവരുമാനമാര്‍ഗ്ഗം എന്ന നിലയ്ക്കാണ് ഈ വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.
ഫോൺ – 9447710405
വാട്സ്ആപ്പ് – 04812351313
ഇ- മെയിൽ – training@rubberboard.org.in എന്ന ഇ- മെയിലിലോ ബന്ധപ്പെടുക.