കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിശീലന പരിപാടികള്‍ 2023 സെപ്റ്റംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്നു. 15 ന് കേക്കുനിര്‍മാണവും അലങ്കാരവും, 19 ന് മുട്ടക്കോഴിവളര്‍ത്തല്‍, 20 ന് അലങ്കാരമത്സ്യകൃഷി, 29 ന് തേനീച്ചവളര്‍ത്തല്‍ എന്നിവയാണവ. നിശ്ചിത ഫീസ് ഈടാക്കികൊണ്ട് നടത്തപ്പെടുന്ന പരിശീലനപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക: 0487-2370773
മണ്ണുത്തിയില്‍ വിവിധ പരിശീലന പരിപാടികള്‍
