Menu Close

റബ്ബര്‍ബോര്‍ഡിന്‍റെ പരിശീലനം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ല്‍ വെച്ച് ഇടവേള കൂടിയ ടാപ്പിങ്രീതികള്‍, നിയന്ത്രിതകമിഴ്ത്തിവെട്ട് എന്നിവയില്‍ 2024 മാര്‍ച്ച്‌ 26-ന് പരിശീലനം നല്‍കുന്നു. ഫോൺ – 9447710405, വാട്സ്ആപ്പ് – 04812351313