Menu Close

പോത്തുകുട്ടി പരിശീലനം

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബർ 28 ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ പോത്തുകുട്ടി പരിശിലനം എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ – 9188522711, 0469-2965535