Menu Close

നെൽകൃഷിയിൽ പരിശീലനം

പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2024 ജൂൺ 1 ന് ‘നെൽകൃഷി’ എന്ന വിഷയത്തിൽ ഏകദിന പരിശീലനം നൽകുന്നു. ഫോൺ – 0466 2212279, 0466 2912008, 6282937809