Menu Close

സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ സമഗ്ര പരിശീലനം

ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ ക്ഷീരകര്‍ഷകര്‍ക്കായി 2024 മാര്‍ച്ച് 6, 7 എന്നീ തീയതികളില്‍ സമഗ്ര പരിശീലനം നല്‍കുന്നു. രജിസ്ട്രഷേന്‍ ഫീസ് 20 രൂപ. ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ കൊണ്ടുവരേണ്ടതാണ്. ഫോൺ – 8113893153 / 9633668644