Menu Close

കീടനാശിനി അടിയ്ക്കാന്‍ പഠിപ്പിക്കുന്നു

തിരുവനന്തപുരം വെള്ളനാട് മിത്രാനികേതന്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ വെച്ച് പെസ്റ്റ് കണ്‍ട്രോള്‍ ഓപ്പറേറ്റര്‍മാര്‍ക്കായി ത്രിദിന ട്രെയിനിങ് സംഘടിപ്പിക്കുന്നു. 2023 ഡിസംബര്‍ 12, 13, 14 തീയതികളില്‍ നടക്കുന്ന ട്രെയിനിങ്ങില്‍ പ്ലസ്ടു പാസായവര്‍ക്ക് പങ്കെടുക്കാം. തിരുവനന്തപുരം ജില്ലയില്‍ Glyphosate എന്ന കളനാശിനി തളിക്കുവാന്‍ താല്പര്യമുള്ളവര്‍ ഈ അവസരം പ്രയോജനപ്പെടുത്തുക. രണ്ടുദിവസം ഓണ്‍ലൈന്‍ ട്രെയിനിങ്ങും അവസാനദിവസം പ്രാക്ടിക്കല്‍ ട്രെയിനിങ്ങും ഉണ്ടായിരിക്കുന്നതാണ്. 8086019840 എന്ന നമ്പരിലൂടെ ഫോണ്‍ ചെയ്തോ വാട്സാപിലൂടെയോ ഡിസമ്പര്‍ 8 വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *