Menu Close

റബ്ബറിന് വളമിടുന്നതില്‍ പരിശീലനം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന് വളമിടുന്നതില്‍ 2024 ഏപ്രില്‍ 29 -ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് പരിശീലനം നല്‍കുന്നു. ഈ പ്രോഗ്രാമിന്റെ ഫീസ് 590/- (18% GST ഉൾപ്പെടെ). രെജിസ്ട്രേഷനും ഓൺലൈൻ വഴി പേയ്മെന്റ് ചെയ്യുന്നതിനും സന്ദർശിക്കുക: https://training.rubberboard.org.in/online/?SelCourse=OTM2 അല്ലെങ്കിൽ https://training.rubberboard.org.in/

ഫോൺ – 9447710405
വാട്സ്ആപ്പ് – 04812351313