Menu Close

പരിശീലനം: ‘ജൈവജീവാണു വളപ്രയോഗവും കമ്പോസ്റ്റ് നിര്‍മ്മാണ രീതികളും’

പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് 2023 ഡിസംബർ 23 ന് 10 മണി മുതല്‍ ജൈവജീവാണു വളപ്രയോഗവും കമ്പോസ്റ്റ് നിര്‍മ്മാണ രീതികളും എന്ന വിഷയത്തില്‍ ഒരു പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ – 0466 2212279, 29122008, 6282937809