Menu Close

തേനീച്ച വളര്‍ത്തല്‍ പരിശീലനം

വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ സൂപ്പര്‍ ബസാറില്‍ 2024 മാർച്ച് 21, 22, 23 തീയതികളില്‍ തേനീച്ച വളര്‍ത്തല്‍ പരിശീലനം നല്‍കുന്നു. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് പരിശീലനം. അഗ്രോ സുപ്പര്‍ ബസാര്‍ വേങ്ങേരി കാര്‍ഷിക വിപണന കേന്ദ്രം തടമ്പാട്ടുതാഴം, വേങ്ങേരി കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോൺ – 0495 2370676, 9895211791, 7558880459