Menu Close

മൈക്രോ ഇറിഗേഷനില്‍ പരിശീലനം

ICAR കൃഷി വിജ്ഞാന്‍കേന്ദ്രത്തിന്റെയും തിരുവനന്തപുരം വെള്ളനാട് മിത്രാനികേതന്റെയും ആഭിമുഖ്യ ത്തില്‍ മൈക്രോഇറിഗേഷന്‍ എന്ന വിഷയത്തില്‍ ഒരു ഏകദിനപരിശീലനം 2023 ഡിസംബര്‍ 11 ന് രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്നു. രജിസ്ട്രേഷന്‍ നിര്‍ബന്ധം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഫോണ്‍: 9400288040.