Menu Close

റബ്ബറിലെ രോഗങ്ങളെയും കീടങ്ങളെയും നിയന്ത്രിക്കാൻ പരിശീലിക്കാം

റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ച് റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഏകദിനപരിശീലനം നല്‍കുന്നു. പരിശീലന സ്ഥലം എന്‍.ഐ.ആര്‍.റ്റി. കോട്ടയം.
ഫോൺ – 9447710405, വാട്സാപ്പ് – 04812351313, ഇ മെയില്‍: training@rubberboard.org.in