Menu Close

നഴ്സറിപരിപാലനവും പ്രജനനരീതികളും : പ്രവൃത്തിപരിചയ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വെള്ളാനിക്കരയിലുള്ള ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ ” എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നുദിവസത്തെ പ്രവൃത്തിപരിചയ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. 2024 ഫെബ്രുവരി 21 മുതല്‍ 23 വരെയാണ് പരിശീലനം. 2500 രൂപയാണ് ഫീസ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കാര്‍ഷിക സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക :0487 2961457