Menu Close

മൃഗക്ഷേമവും ആരോഗ്യവും: അന്താരാഷ്ട്ര വർക്ഷോപ്പ്

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി ‘മൃഗക്ഷേമവും ആരോഗ്യവും’ എന്ന വിഷയത്തില്‍ അന്താരാഷ്ട്ര വർക്ഷോപ്പ് 2024 ജനുവരി 22ന് LRS തിരുവാഴാം കുന്നില്‍ വച്ച് സംഘടിപ്പിക്കുന്നു. ഇതിന്‍റെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കും.