Menu Close

റബ്ബറിന്‍റെ നടീല്‍, പരിപാലനം: ഓണ്‍ലൈന്‍ പരിശീലനം

റബ്ബറിന്‍റെ നടീല്‍, പരിപാലനം എന്നിവയുള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഓണ്‍ലൈന്‍ പരിശീലനം 2023 നവംബര്‍ 28-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്ട്സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. ഇ-മെയില്‍: training@rubberboard.org.in