Menu Close

യോ​ഗർട്ട് ഉണ്ടാക്കുന്നതിൽ ശാസ്ത്രീയമായ പരിശീലനം

കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂക്കോട് ഡയറി സയൻസ് & ടെക്നോളജി കോളേജിൽ 2024 ഫെബ്രുവരി 15, 16, 17 തിയ്യതികളിലായി യോ​ഗർട്ട് ഉണ്ടാക്കുന്നതിൽ ശാസ്ത്രീയമായ പരിശീലനം നൽകുന്നു. പൂക്കോട് ടെക്നോളജി ഇൻഫർമേഷൻ ആന്റ് സെയിൽസ് സെന്ററിന്റെ നേതൃത്തിലാണ് പരിശീലനം നടക്കുന്നത്. താല്പര്യമുള്ള ക്ഷീരകർഷകരും സംരംഭകരും 2024 ഫെബ്രുവരി 10-ന് മുമ്പായി 9744975460 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ ഫീസ് 3000/- രൂപ.