Menu Close

പരിശീലനം: ഓമിക്സ് അപ്രോച്ചസ് റ്റു ഡെസിഫർ പ്ലാന്റ് മെറ്റബോളിസം ആൻഡ് എവല്യൂഷനറി ഹിസ്റ്ററി

‘ഓമിക്സ് അപ്രോച്ചസ് റ്റു ഡെസിഫർ പ്ലാന്റ് മെറ്റബോളിസം ആൻഡ് എവല്യൂഷനറി ഹിസ്റ്ററി’ എന്ന വിഷയത്തില്‍ 2024 മാര്‍ച്ച് 20 മുതല്‍ 22 വരെ ഒരു പരിശീലന പരിപാടി ഇന്ത്യന്‍ റബ്ബര്‍ഗവേഷണ കേന്ദ്രത്തില്‍ വച്ച് നടക്കുന്നു. ഇന്‍ഡോ-ഫ്രഞ്ച് സെന്റർ ഫോര്‍ ദി പ്രമോഷന്‍ ഓഫ് അഡ്വാന്‍സ്ഡ് റിസേര്‍ച്ചില്‍ നിന്നുള്ള ധനസഹായത്തോടെ നടപ്പാക്കുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബോട്ടണി, ബയോടെക്നോളജി, ബയോ ഇന്‍ഫോര്‍മാറ്റിക്സ്, അഗ്രിക്കള്‍ച്ചര്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോളജി വിഷയത്തിലോ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നവരോ പിഎച്ച്ഡിക്കു പഠിക്കുന്നവരോ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കോ പരിപാടിയില്‍ പങ്കെടുക്കാം.