Menu Close

കശുമാവ് കർഷക സെമിനാർ ഡിസംബർ 1 ന്

കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെ.എസ്.എ.സി.സി), കശുമാവ് ഗവേഷണ കേന്ദ്രം മാടക്കത്തറ, ഡയറക്ടറേറ്റ് ഓഫ് കാഷ്യൂ ആൻഡ് കൊക്കോ ഡെവലപ്മെന്റ് (DCCD) എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ കശുമാവ്കൃഷി, സംഭരണം, മാർക്കറ്റിംഗ് എന്നിവയെക്കുറിച്ചുള്ള കശുമാവ് കർഷക സെമിനാർ 2023 ഡിസംബർ ഒന്നിനു രാവിലെ 9.30 മുതൽ ഉച്ചയ്ക്കു രണ്ടു വരെ കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ നടത്തും. തെക്കൻ ജില്ലകളിലെ താൽപര്യമുള്ള കർഷകർക്കു പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9496002826, 0474-2760456.

Leave a Reply

Your email address will not be published. Required fields are marked *