Menu Close

റബ്ബര്‍പാലില്‍നിന്നുള്ള ഉൽപന്നനിര്‍മ്മാണത്തില്‍ പരിശീലനം

കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് റബ്ബര്‍പാല്‍സംഭരണം, സാന്ദ്രീകരണം, ലാറ്റക്സ് കോമ്പൗണ്ടിങ്, ഉത്പന്നങ്ങളുടെ രൂപകല്‍പന, ഗുണമേന്മാനിയന്ത്രണം, റബ്ബര്‍ബാന്‍ഡ്, കൈയ്യുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം 2024 മാര്‍ച്ച്‌ 11 മുതല്‍ 15 വരെ നടക്കും.
ഫോൺ – 04812353127 വാട്സാപ്പ് – 04812353201
ഇ മെയില്‍ : training@rubberboard.org.in