Menu Close

എറണാകുളം, തൃശ്ശൂര്‍ ജില്ലക്കാര്‍ക്ക് മൃഗസംരക്ഷണത്തില്‍ പരിശീലനം

ആലുവ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ കര്‍ഷകരിലെ തുടക്കക്കാരായ സംരംഭകര്‍ക്കായി, പരമാവധി 100 പേര്‍ക്ക്, ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലുവ LMTC ഡെപ്യൂട്ടി ഡയറക്ടര്‍മായി 9447033241 എന്നാ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.