Menu Close

മുയൽവളർത്തൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ ‘മുയൽ വളർത്തൽ ലാഭകരമാക്കാം’ എന്ന വിഷയത്തിൽ സൗജന്യപരിശീലനം നടത്തുന്നു. സമയം സെപ്റ്റംബർ 12ന് രാവിലെ 10 മുതൽ 5 മണി വരെ. താല്പര്യമുള്ളവർ 0491 2815454, 9188522713 നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. പരിശീലന സമയത്ത് ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരണം.