Menu Close

പരിശീലനം: ‘പഴം പച്ചക്കറി സംസ്കരണവും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും’

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ കോഴിക്കോട് വേങ്ങേരി മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ വെച്ച് 2023 നവംബര്‍ 17ന് ‘പഴം പച്ചക്കറി സംസ്കരണവും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി 04952935850, 9188223584 നമ്പറില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ വിളിച്ച് മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് അവസരമണ്ടയിരിക്കുന്നതാണ്.