Menu Close

‘സംയോജിത കൃഷി മാതൃകകളും മത്സ്യകൃഷിയും’ വിഷയത്തിൽ പരിശീലനം

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം, കരമനയിൽ 2024 ജനുവരി 18, 19 തീയതികളിൽ രാവിലെ 9.30 മുതൽ 5.00 മണിവരെ സംയോജിത കൃഷി മാതൃകകളും മത്സ്യകൃഷിയും എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. ഫീസ് 1000 രൂപ. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫോൺ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയുന്ന ആദ്യ 30 പേർക്ക് മാത്രമേ അവസരം ലഭിക്കൂ. ഫോൺ – 8281527584, 8891540778