നവകേരള സദസ്സിന്‍റെ ഭാഗമായി കേരള കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വ്യാപന വിഭാഗം കമ്മ്യൂണികേഷന്‍ സെന്‍റര്‍, മണ്ണുത്തി, കൃഷി വിജ്ഞാനകേന്ദ്രം, തൃശ്ശൂര്‍ എന്നിവയുടെ നേതൃത്വത്തില്‍ കമ്മ്യൂണിക്കേഷന്‍ സെന്‍റര്‍, മണ്ണുത്തി സെമിനാര്‍ ഹാളിൽ 2023 ഡിസംബർ 02 ന് ‘കാര്‍ഷിക മൃഗസംരക്ഷണ മേഖലയിലെ സംരംഭകത്വ സാധ്യതകൾ’ എന്ന വിഷയത്തില്‍ സൗജന്യ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. കര്‍ഷകര്‍ക്കും സംരംഭകത്വം മേഖലയില്‍ താല്പര്യമുള്ളവര്‍ക്കും ഈ സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്. രാവിലെ 10 മുതല്‍ 12.30 വരെ നടത്തപ്പെടുന്ന ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്.
കാര്‍ഷിക മൃഗസംരക്ഷണ മേഖലയിലെ സംരംഭകസാധ്യതകളെക്കുറിച്ച് സെമിനാര്‍
